You Searched For "ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍"

വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂ; മാറ്റത്തിനായി നമ്മുടെ വിദ്യാഭ്യാസ രീതി കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് പുറത്തുവരണമെന്ന് ഗവര്‍ണര്‍; ഫ്യൂച്ചര്‍ കേരള മിഷന്‍: കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലെക്ച്ചര്‍ സീരിസിനും ഐഡിയ ഫെസ്റ്റിനും തുടക്കം കുറിച്ച് രാജേന്ദ്ര അര്‍ലേക്കര്‍
വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്‍; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്‍ത്താക്കുറിപ്പ്
കാവിക്കൊടി ഏന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍; മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ചെങ്കിലും മുടക്കമില്ല; ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നും മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്തുപ്രശ്‌നമെന്നും രാജേന്ദ്ര അര്‍ലേക്കര്‍; ചിത്രം രാജ്ഭവനില്‍ തുടരും