SPECIAL REPORTപിഎസ്സി അംഗമായിരുന്നപ്പോഴും ഗവേഷക വിദ്യാർത്ഥികളെ ഗൈഡ് ചെയ്തിരുന്നുവെന്നും ഇത് അദ്ധ്യാപന പരിചയമായി കാണണമെന്നുമുള്ള വാദം തള്ളി; സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും പരിഗണിച്ചത് ഒറ്റപ്പേരു മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അൽമോറയിലെ വിധി; ആരിഫ് മുഹമ്മദ് ഖാന് കരുത്ത് കൂടും; കേരളത്തിലെ 10 വിസിമാർക്കും പണിപോകുംമറുനാടന് മലയാളി11 Nov 2022 9:07 AM IST
SPECIAL REPORTഎല്ലാ വൈസ് ചാൻസലർമാരേയും മാറ്റാൻ അതിവഗേ നടപടികൾ തുടരും; ബില്ലു കൊണ്ടു വന്ന് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരും; പോരിൽ മുൻതൂക്കം നേടി രാജ്ഭവൻമറുനാടന് മലയാളി16 Nov 2022 6:36 AM IST
KERALAM'ഗവർണ്ണറുടെ തന്തയുടെ വകയല്ല രാജ് ഭവൻ' ; സംസ്കൃത കോളേജിന് മുന്നിൽ ഗവർണ്ണർക്കെതിരെ ബാനർ ഉയർത്തി എസ്.എഫ്.ഐ; വിവാദമായതിന് പിന്നാലെ ബാനർ നീക്കി തടിയൂരാൻ ശ്രമംമറുനാടന് മലയാളി16 Nov 2022 11:25 AM IST
SPECIAL REPORTപ്രീതിയിൽ ഇളവ് അനുവദിച്ച് രാജ് ഭവൻ; വിദേശ മദ്യത്തിന് വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിന് ഗവർണ്ണറുടെ അംഗീകാരം; മന്ത്രി ബാലഗോപാലിന് ആശ്വാസം; സർവ്വകലാശാലാ വിസിമാരുടെ ഫയൽ വീണ്ടും ഗവർണ്ണർക്ക് മുമ്പിലേക്ക്; ഹിയറിങിന് വീഡിയോ കോൺഫറൻസ് അനുവദിക്കും; വീണ്ടും ഗവർണ്ണർ രാജ്ഭവനിൽ എത്തുമ്പോൾമറുനാടന് മലയാളി6 Dec 2022 7:23 AM IST
SPECIAL REPORTകാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ കാലിക്കറ്റ് വിസിയെ മലയാള സർവ്വകലാശാല താൽകാലികമായി ഏൽപ്പിക്കാനുള്ള ശുപാർശ പിൻവലിച്ച സർക്കാർ; പകരം നൽകിയത് 'വാഴക്കുല'യിൽ ചിന്തയെ ഗൈഡ് ചെയ്ത അദ്ധ്യാപകൻ അടക്കമുള്ളവരെ; ഒടുവിൽ ഗവർണ്ണർ നിയമിച്ചത് കാരണം കാണിക്കൽ നോട്ടീസ് വാങ്ങിയ എംജി വിസിയെ; മലയാളത്തിൽ സർക്കാർ-രാജ്ഭവൻ പോര് തുടരുംമറുനാടന് മലയാളി5 March 2023 7:59 AM IST
KERALAMതാൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നും ഗവർണ്ണർ; മുഖ്യമന്ത്രിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകാത്തതിൽ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻസ്വന്തം ലേഖകൻ24 May 2023 12:20 PM IST
SPECIAL REPORTഅമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതടക്കം വിവാദം; പോരാത്തതിന് അഴിമതി ആക്ഷേപവും; രക്ഷാധികാരി സ്ഥാനം ഗവർണ്ണർ ഒഴിഞ്ഞത് കേന്ദ്ര നിർദ്ദേശ പ്രകാരം; എന്നിട്ടും ഫോട്ടോ മാറ്റിയില്ല; ഒടുവിൽ നിലപാട് കടുപ്പിച്ച് രാജ്ഭവൻ; ശിശുക്ഷേമ സമിതിയിൽ സംഭവിച്ചത്മറുനാടന് മലയാളി26 Oct 2023 8:11 AM IST
SPECIAL REPORTസി എസ് ഐ വിമതരുടെ പരാതിയിൽ കഴമ്പില്ലെന്ന് സർക്കാർ അറിയിട്ടിച്ചും ഒപ്പിട്ടില്ല; സുപ്രീംകോടതി വിധിക്ക് പിന്നാലെ അഡ്വ ജോഷിന് നിയമനം നൽകി ഗവർണ്ണർ; എന്നിട്ടും മനുഷ്യാവകാശ കമ്മീഷനിലെ മണികുമാറിന്റെ ഫയൽ തുറക്കാതെ രാജ് ഭവൻ; അഞ്ച് ബില്ലും രണ്ട് ഓർഡിനൻസും പാസാക്കിയേക്കുംമറുനാടന് മലയാളി1 Dec 2023 7:48 AM IST