You Searched For "ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ"

സമരം തീർക്കാൻ ഗവർണറും; ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി; തന്നാലാവുന്നത് ചെയ്യാമെന്ന് വാക്ക് നൽകിയതായി ഉദ്യോഗാർത്ഥികൾ; ചർച്ചയ്ക്ക് അവസരമൊരുക്കിയത് ശോഭ സുരേന്ദ്രൻ
കേരള വി സി. നിയമനത്തിൽ സർക്കാറുമായി ഏറ്റുമുട്ടലിന് ഉറച്ച് ഗവർണർ; സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ സർവകലാശാല നിശ്ചയിച്ചു നൽകണമെന്ന ആവശ്യവുമായി വീണ്ടും കത്ത്; ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിൽ നിയമസാധ്യതകൾ തേടി സർവകലാശാല
സർക്കാരുമായി പോരിനിടെ കേരള വിസിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി കാലാവധി മൂന്നുമാസത്തേക്ക് നീട്ടി ഗവർണർ; നടപടി പൂർണ കമ്മിറ്റിക്ക് പ്രവർത്തിക്കാൻ സമയം ലഭിക്കുന്നതിന് വേണ്ടി; പ്രത്യേക സാഹചര്യത്തിൽ കാലാവധി നീട്ടിയത് ഗവർണറുടെ അധികാരം ഉപയോഗിച്ച്
ചാൻസലർ ബില്ലിൽ ഒപ്പിടുമോ എന്നത് ബിൽ മുന്നിലെത്തിയ ശേഷം അറിയാം; കേന്ദ്രാനുമതി തേടിയിട്ടുണ്ടെങ്കിൽ ഒപ്പിടാൻ മടിയില്ല; കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് മല്ലിക സാരാഭായ് യോഗ്യയാണെന്നും ഗവർണർ
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ്: തന്നോടല്ല ചോദിക്കേണ്ടതെന്ന് ഗവർണർ; ലോകായുക്ത ബില്ലിന്റെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ