SPECIAL REPORTപാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയുടെ മകള്‍; അമ്മയും ഉയര്‍ന്ന പദവിയില്‍; കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം; പേരും പെരുമയും ഉണ്ടായിട്ടും സ്വന്തം വാര്‍ഡിന് കുടിവെള്ളം നിഷേധിക്കുന്ന ജല അഥോറിട്ടി; കുടിവെള്ളത്തിന് പ്രതിഷേധിക്കാന്‍ ഇടത് കൗണ്‍സിലറും; ഇത് വഞ്ചിയൂരിലെ ഗതികേടിന്റെ ബാക്കിപത്രംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 1:14 PM IST
ELECTIONSകഴിഞ്ഞ തവണ എൽഡിഫ് വെറും മൂന്ന് വോട്ടിന് ജയിച്ചപ്പോൾ ബിജെപിയുടെ അപരൻ നേടിയത് 41 വോട്ട്; ഇത്തവണ എൽഡിഎഫിന് പാരയായി അതേ പേരിൽ മറ്റൊരു സ്ഥാനാർത്ഥി എത്തിയതോടെ പേരിനൊപ്പം ചേർത്തത് ജാതിവാൽ; വഞ്ചിയൂരിൽ സിപിഎം സ്ഥാനാർത്ഥി ഗായത്രി ബാബു ഗായത്രി നായർ ആയത് ഇങ്ങനെ; പത്തുവോട്ടിന് നവോത്ഥാനം മറന്നോ എന്ന് ട്രോളി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി1 Dec 2020 3:55 PM IST