You Searched For "ഗായന്ത്രി"

താനാണ് ഗായത്രിയെ വളര്‍ത്തിയത്; രേഖകളില്‍ മുഴുവന്‍ ഗായത്രി ചന്ദ്രശേഖരന്‍ എന്നാണ് പേര്;  ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെവരെ ആദര്‍ശ് വീട്ടില്‍ ഉണ്ടായിരുന്നു; ഗോവയ്ക്ക് പോയെന്നാണ് ഇപ്പോള്‍ പറയുന്നത്; അഗ്നിവീര്‍ പരിശീലക വിദ്യാര്‍ഥിയുടെ മരണത്തില്‍ ആരോപണവുമായി രണ്ടാനച്ഛന്‍
രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; അവിഹിതബന്ധം കണ്ടുപിടിച്ച ഭർത്താവിന് വകവരുത്താൻ ഗായന്ത്രി ക്വട്ടേഷൻ നൽകിയത് രണ്ട് ലക്ഷം രൂപയ്ക്ക്; ഭർത്താവ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായി പറഞ്ഞ ഗായത്രി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ പണി പാളി; തലയ്‌ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന ഡോക്ടറുടെ സംശയത്തിൽ പുറത്തുവന്നത് ഗൂഢാലോചനയും കഥ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ