SPECIAL REPORTപൊന്നേരി സ്റ്റേഷന് കടന്നുപോയത് 8.27 ഓടെ; അടുത്ത സ്റ്റേഷനായ കവരൈപേട്ടയിലേക്ക് മെയിന്‍ ലൈനിലൂടെ പോകാന്‍ പച്ചക്കൊടി; സ്റ്റേഷനില്‍ കയറിയപ്പോള്‍ വലിയ കുലുക്കവും ഇളക്കവും; മൈസൂര്‍-ദര്‍ഭാംഗ എക്സ്പ്രസ് കയറിയത് ഗുഡ്സ് നിര്‍ത്തിയിട്ട ലൂപ് ലൈനിലേക്ക്; ആളപായമില്ല; 13 കോച്ചുകള്‍ പാളം തെറ്റി; പാഴ്സല്‍ വാന്‍ തീപിടിച്ചുമറുനാടൻ മലയാളി ബ്യൂറോ11 Oct 2024 11:24 PM IST
Newsതമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂര്‍-ദര്‍ഭാംഗ എക്സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ആറുകോച്ചുകള്‍ പാളം തെറ്റി; രണ്ടുകോച്ചുകള്‍ക്ക് തീപിടിച്ചു.മറുനാടൻ മലയാളി ബ്യൂറോ11 Oct 2024 9:53 PM IST