Top Storiesപോലീസ് അസോസിയേഷന്റെ തലപ്പത്ത് എത്തിയാല്‍ ഗുണങ്ങള്‍ പലത്; വിചാരണ നടക്കുന്ന മര്‍ദനക്കേസിലെ പ്രതിയായ അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനില്‍ ജോലി ചെയ്യുന്നു; സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയുമായി ബന്ധമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരണത്ത്; അഞ്ചു വര്‍ഷത്തിലേറെയായി ഒരേ സ്റ്റേഷനിലെ ജോലിക്കും മാറ്റമില്ലമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 6:32 PM IST