SPECIAL REPORTഅധികാരമേറ്റ് ആദ്യമായി പിണറായി ഡൽഹിയിൽ എത്തിയപ്പോൾ മോദി ചോദിച്ചത് ഗെയിൽ പദ്ധതി നടപ്പാവുമോ എന്ന്; എല്ലാപണിയും പൂർത്തിയായിട്ടും ഒന്നരകിലോമീറ്റർ ഉടക്കിക്കിടന്നത് ശരിയാക്കിയത് മോദിയുടെ മിടുക്കിൽ; 700 കോടിവരെ സംസ്ഥാനത്തിന് നികുതിവരുമാനം കിട്ടുന്ന പദ്ധതിയിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിണറായി; ഗെയിൽ പദ്ധതിയിലൂടെ തെളിയുന്നത് പുതിയ വികസന സംസ്കാരംമറുനാടന് ഡെസ്ക്16 Nov 2020 11:00 PM IST
SPECIAL REPORTഗെയിൽ പദ്ധതി വൈകിപ്പിച്ചതിന് മാപ്പു പറഞ്ഞിട്ടു വേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാൻ; കേരളത്തിൽ ഉപേക്ഷിക്കപ്പെട്ടതും വൈകിയോടുന്നതുമായ പദ്ധതികളുടെ പിന്നിൽ സിപിഎമ്മാണ്: ഉമ്മൻ ചാണ്ടിയുടെ കുറിപ്പ് വീണ്ടും ചർച്ച ചെയ്ത് സോഷ്യൽ മീഡിയ; സിപിഎം പ്രതിഷേധങ്ങളുടെ പഴയ ഫോട്ടോയും വൈറൽ; പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാകുമ്പോഴും വിവാദംമറുനാടന് മലയാളി17 Nov 2020 1:25 PM IST
AUTOMOBILEവിപ്ലവം തോക്കിൻ കൂഴലിലൂടെയല്ല പൈപ്പ് ലൈനിലൂടെ! പെട്രോളോ ഡീസലോ അല്ല, വാതകരൂപത്തിലുള്ള സ്വർണം എന്ന് അറിയപ്പെടുന്ന പ്രകൃതി വാതകമാണ് ഭാവിയുടെ ഇന്ധനം; ഇതുണ്ടാക്കുക വൈദ്യുതിയും ഇന്റനെറ്റും എത്തിയതുപോലുള്ള മാറ്റം; കേരള ചരിത്രത്തിലെ മെഗാ പ്രൊജക്റ്റായ ഗെയിൽ പൂർത്തിയാവുമ്പോൾഎം മാധവദാസ്5 Jan 2021 6:03 PM IST