You Searched For "ഗോവിന്ദ ചാമി"

ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വെവ്വേറെ സിപിഎം ഫ്രാക്ഷന്‍; കണ്ണൂരില്‍ ഒരു സിപിഎം തടവുകാരന്റെ വീടിന്റെ പാലുകാച്ചലിന് അസി പ്രിസണ്‍ ഓഫിസര്‍ പങ്കെടുത്തത് പുറത്തറിഞ്ഞത് വനിതാ നേതാവിന്റെ പോസ്റ്റില്‍; ജയിലിലെ അടുക്കള ഡിഐജി കണ്ടില്ല; ആകെ തിരിച്ചറിഞ്ഞത് കാലപ്പഴക്കം; ഗോവിന്ദചാമിയെ ആരും സഹായിച്ചില്ലെന്ന നിഗമനവും ആശ്ചര്യജനകം; ക്രിമിലുകളുടെ കൂട്ടനടത്തം ആരുടെ കുബുദ്ധി?
പ്രേമാ...പതിയെ പോടാ..; പോലീസിനെ കണ്ടതും ഭയം; ഒന്നും നോക്കാതെ..ചുരത്തിലെ 20 അടി താഴ്ചയിലേക്ക് ഒരൊറ്റ ചാട്ടം; ഒരു രാത്രി മുഴുവൻ കാട്ടിൽ തങ്ങി ധൈര്യം; വിനയായത് കാറിന്റെ വരവ്; ആ ഒറ്റകൈയ്യന് വേണ്ടിയുള്ള തിരച്ചലിനിടെ ലഹരി കൊതിയൻ വലയിലായത് ഇങ്ങനെ