EXCLUSIVEപണം നല്‍കിയിട്ടും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് ഫ്ലാറ്റ് കൈമാറിയില്ല; കൊച്ചിയില്‍ ഗ്യാലക്സി ഹോംസിന്റെ ഫ്ലാറ്റ് പിടിച്ചെടുത്തു റെറ അധികൃതര്‍; ഉടമസ്ഥര്‍ക്ക് ഫ്ലാറ്റ് കൈമാറി; ബില്‍ഡര്‍ കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്നുള്ള ഏറ്റെടുക്കല്‍ നടപടി റെറയുടെ ചരിത്രത്തിലാദ്യംമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 2:12 PM IST