FOREIGN AFFAIRSഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കം യൂറോപ്പിനെ ശരിക്കും വെറുപ്പിച്ചു; ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ആശങ്കയില്‍ സ്വര്‍ണ ശേഖരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ജര്‍മ്മനി; യുഎസില്‍ സൂക്ഷിച്ച ആ 1,236 ടണ്‍ സ്വര്‍ണം തിരിച്ചുതരണമെന്ന് ജര്മ്മനിമറുനാടൻ മലയാളി ഡെസ്ക്28 Jan 2026 3:20 PM IST