Marketing Featureമരമോഷണത്തിൽ മൊഴി കൊടുത്ത ആളിനെ ഒത്തു തീർപ്പിന് വിളിച്ചത് മദ്യം വിളമ്പി; അടിച്ചു കൊന്ന് ചാക്കിൽ കെട്ടി കനാലിൽ തള്ളി; എല്ലാം പൊലീസ് അറിഞ്ഞെന്ന് മനസ്സിലാക്കി മുങ്ങൽ; കൂട്ടുകാർ പിടിയിലായത് നിർണ്ണായകമായി; ചക്കരക്കൽ പ്രജീഷ് വധത്തിൽ മുഖ്യപ്രതി അബ്ദുൽ ഷുക്കൂർ അറസ്റ്റിൽഅനീഷ് കുമാര്‍28 Aug 2021 8:03 AM IST