SPECIAL REPORT10 മണിക്കൂർ കൊണ്ട് പാഞ്ഞത് 40 കിലോമീറ്റർ; പാറമടയിലെ കുളത്തിൽ ചാടിയെന്ന സംശയത്തിൽ തെരയാൻ ഫയർഫോഴ്സുമെത്തി; ബൈക്കിലെത്തി മാല മോഷ്ടിച്ചവരെ ഒടുവിൽ പിടികൂടിയത് കെഎസ്ആർടിസി ബസിൽ നിന്ന്; പ്രതികളെ കൊണ്ടു ചെന്നു കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാരി; ചടയമംഗലം പൊലീസ് പിടിച്ച പുലിവാൽ ഇങ്ങനെശ്രീലാല് വാസുദേവന്19 Jan 2021 10:45 PM IST