You Searched For "ചത്തു"

അമ്പൂരിയിൽ നടന്നത് അപൂർവങ്ങളിൽ അപൂർവം; പുലിയെ നേരിൽ കണ്ടതിന്റെ നടുക്കം മാറാതെ നാട്ടുകാർ; കെണിയിൽ കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞത് മണിക്കൂറുകൾ; വാരിയെല്ലുകൾ സഹിതം ഒടിഞ്ഞുമാറി; ആ സംഭവത്തിൽ വനംവകുപ്പ് കേസെടുക്കുമ്പോൾ
ബൈക്കിന് പിന്നിൽ തോക്കുമേന്തി ഇരിക്കുന്ന ഒരാൾ; വെടി കൊണ്ട് തെരുവിലൂടെ പേടിച്ച് ഓടുന്ന നായ്ക്കൾ; ചിലത് പാതി വഴിയിൽ ചത്ത് വീണു; പശുക്കൾ അടക്കം പ്രാണഭയം കൊണ്ട് ഓടുന്ന കാഴ്ച; മിണ്ടാപ്രാണികൾക്ക് നേരെ കൊടും ക്രൂരത; ദയനീയ ദൃശ്യങ്ങൾ പുറത്ത്
വിളിച്ചപ്പോൾ അടുത്ത് വരാത്തതിൽ ദേഷ്യം; അടിച്ചുപൂസായി സ്വന്തം വളർത്തുനായയെ വെട്ടിനുറുക്കി ക്രൂരത; ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകൾ; ഒടുവിൽ ചികിത്സയിലായിരുന്ന ആ മിണ്ടാപ്രാണി ചത്തു; ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്
രണ്ടുമണിക്കൂറിനിടെ ഓടിനടന്ന് കടിച്ചത് 30 പേരെ; കുട്ടികൾ അടക്കമുള്ളവരെ ആക്രമിച്ചു; പലരും ആശുപത്രിയിൽ; ചക്കരക്കല്ലിൽ ഭീതി വിതച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി
കൂട്ടമായെത്തി കൂടിന്റെ നെറ്റ് തകർത്തു കയറി; കരച്ചിൽ കേട്ട് ചെന്ന് നോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; 280 കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി; പിന്നിൽ തെരുവ് നായകളെന്ന് സംശയം
പ​ള്ളി​മു​ക്കി​ൽ പാഞ്ഞെത്തിയ ലോറി ഇടിച്ച് മ്ലാ​വിന് ദാരുണാന്ത്യം; ഡ്രൈ​വറെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; ഇവിടെ അപകടങ്ങളിൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ മരിക്കുന്നത് സ്ഥിരമെന്ന് നാട്ടുകാർ
ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്ന് കൊല്ലപ്പെട്ട രാധയുടെ കുടുംബം; നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തില്‍ പഞ്ചാരക്കൊല്ലിയിലെ നാട്ടുകാര്‍; മധുരം വിളമ്പി ആഹ്ലാദപ്രകടനം
പഞ്ചാരക്കൊല്ലിയിലെ ആളെകൊല്ലി കടുവ ചത്ത നിലയില്‍; കടുവയെ കണ്ടെത്തിയത് പിലാക്കാട് ഭാഗത്ത് ജനവാസ മേഖലയില്‍; കടുവയെ കണ്ടെത്തിയത് 80 അംഗ ആര്‍ആര്‍ടി സംഘം തിരിച്ചില്‍ തുടരവേ; എങ്ങനെ ചത്തു എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം വേണം; ആശ്വാസത്തില്‍ നാട്ടുകാര്‍