Lead Storyമാര്‍ക്കറ്റിലെ വില കിലോയ്ക്ക് 20000 രൂപ; രണ്ടായിരത്തിന് ഒന്നുമറിയാത്തവരില് നിന്നും മരം വാങ്ങി മലപ്പുറത്ത് എത്തിച്ച് ചന്ദന തൈല ഫാക്ടറികള്‍ക്ക് മറിച്ചു വില്‍ക്കും; വര്‍ക്കലയില്‍ ഫോറസ്റ്റ് ഇന്റലിജന്‍സ് പൂട്ടിയത് ചെറുപ്പുളശ്ശേരിക്കാരന് മുഹമ്മദലിയെ; വെങ്കുളം ഓപ്പറേഷനില്‍ ടവറും നിര്‍ണ്ണായകമായി; ഓപ്പറേഷന് സാന്‍ഡല്‍വുഡ് വീണ്ടും സജീവമാകുംമറുനാടൻ മലയാളി ബ്യൂറോ18 March 2025 12:22 PM IST