You Searched For "ചന്ദ്രശേഖരന്‍"

ജോയിന്റ് കൗണ്‍സിലിലെ ജില്ലയിലെ ഏറ്റവും സീനിയറായ മെമ്പര്‍ ഞാനാണ്; ചില നക്കി നായന്മാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല; കാരണം കാസര്‍ഗോഡ് ജില്ലാ ജോയിന്റ് കൗണ്‍സിലില്‍ മുഴുവന്‍ നായന്മാരുടെ അഴിഞ്ഞാട്ടമാണ്; ഇ ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റിനെ ഇ ചന്ദ്രശേഖരന്‍ നായര്‍ എന്ന് വിളിച്ച കുലംകുത്തി! ഏഴു മാസത്തെ സസ്‌പെന്‍ഷനും പാഠമായില്ല; പവിത്രന്‍ വീണ്ടും കള്ളന്‍ പവിത്രനായി! ഇയാളെ വളര്‍ത്തിയത് മന്ത്രിയുടെ ഓഫീസ്
സമരം ചെയ്യുന്നവര്‍ക്ക് വേണ്ടത് ഒത്തുതീര്‍പ്പ് മനസ്ഥിതി. തൊഴിലാളി വിപ്ലവത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന മലയാളിക്ക് മുമ്പില്‍ പുതിയ കാല തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന് വേണ്ടത് എന്തെന്ന് പറയുന്ന ഐഎന്‍ടിയുസി നേതാവ്; ആശമാര്‍ ആരോപിക്കുന്നതും ചന്ദ്രശേഖരന്‍ വിശദീകരിക്കുന്നതും ഒന്നാകുമ്പോള്‍