STATEചന്ദ്രിക ദിനപത്രത്തിന്റെ ക്യാമ്പയിന് ഉദ്ഘാടനത്തില്‍നിന്ന് ജി. സുധാകരന് പിന്മാറി; വിവാദങ്ങള്‍ക്ക് വഴികൊടുക്കേണ്ടെന്ന തീരുമാനത്തില്‍ നേതാവിന്റെ പിന്മാറ്റം; സംഘാടകരെ വിളിച്ചു പ്രയാസം അറിയിച്ചു മുന്മന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Dec 2024 10:55 AM IST