You Searched For "ചരിഞ്ഞു"

കോടനാട് ആനക്കൂട്ടില്‍ നിന്നും പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ വീട്ടിലെത്തുമ്പോള്‍ പ്രായം ഏഴ് വയസ്സ് മാത്രം; കുറുമ്പുകാട്ടി നടന്ന കുഞ്ഞിക്കൊമ്പന്‍ ഈരാറ്റുപേട്ടക്കാരുടെ പ്രിയപ്പെട്ട അയ്യപ്പനായി;  വളര്‍ന്നപ്പോള്‍ ആനപ്രേമികളുടെ മനം കവര്‍ന്ന വശ്യസൗന്ദര്യം;  ശാന്തപ്രകൃതനെ തേടിയെത്തിയ ഒട്ടേറെ പട്ടങ്ങള്‍; ഒടുവില്‍ നോവായി ആ വിടവാങ്ങല്‍
ഒരു വർഷത്തിനുള്ളിൽ 64: മൂന്നു വർഷത്തിനിടെ 257; ചരിയുന്ന ആനകളുടെ കണക്ക് ദേശീയ ശരാശരിയിലും കൂടുതൽ; കേരളത്തിനുള്ളിലും വനാതിർത്തിയിലും ആനകൾ സുരക്ഷിതരല്ല; ആനകളുടെ എണ്ണം കുത്തനെ കുറയുന്നു; അന്വേഷണത്തിന് മുതിരാതെ വനംവകുപ്പും
അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത് അണുബാധ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കരളിലും കുടലിലും അണുബാധ; ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധയ്ക്ക് അയക്കും; പാപ്പാന്മാരുടെ മർദ്ദനമെന്ന ആരോപണത്തിൽ ദേവസ്വം ബോർഡ് എസ്‌പി പി. ബിജോയ്ക്ക് അന്വേഷണ ചുമതല