Right 1ലോകം എമ്പാടും നിന്നും ചാരന്മാരെ വേണം; പരസ്യ റിക്രൂട്ട്മെന്റ് തുടങ്ങി ബ്രിട്ടീഷ് ചാര സംഘടന; ചാരന്മാരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കാന്‍ എംഐ6 പുതിയ ഡാര്‍ക്ക് വെബ് സൈറ്റും തുടങ്ങി; ആര്‍ക്കുവേണമെങ്കിലും രഹസ്യമായി ചാരന്മാരാകാം: പ്രധാന ലക്ഷ്യം റഷ്യയും ഇറാനും ഉത്തര കൊറിയയുംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 9:02 AM IST