EXCLUSIVEപത്തനംതിട്ടയില്‍ നിന്നും തലസ്ഥാനത്തെ താക്കോല്‍ സ്ഥാനത്ത് എത്തിയ ഐപിഎസുകാരന്‍; രാത്രി കാലങ്ങളില്‍ ഈ പോലീസ് ഏമാന്റെ മെസേജ് അസഹനീയമെന്ന് രണ്ട് വനിതാ എസ് ഐമാരുടെ പരാതി; മൊഴിയെടുത്ത് ഡിഐജി; മെറിന്‍ ജോസഫ് അന്വേഷിക്കും; വിശ്വസ്തനെ രക്ഷിച്ചെടുക്കാന്‍ അണിയറനീക്കവുമായി മന്ത്രിയും; കേരളാ പോലീസിലും 'ചാറ്റര്‍ജി'!മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 8:35 AM IST