SPECIAL REPORTഭര്‍ത്താവ് തല്ലുമ്പോള്‍ സന്ധ്യ എടുത്തുചാടി എന്തെങ്കിലും പറയും; പിന്നാലെ അവളെ ഭര്‍ത്താവ് കരണത്ത് അടിക്കും; സുഭാഷിന്റെ അമ്മയും അയല്‍ക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു; മൂത്ത മകനെ ഐസ്ക്രീമില് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച അമ്മ; ചാലക്കുടി പുഴയിലെ മൂന്ന് വയസ്സുകാരിയുടെ കൊലയില്‍ ഉത്തരവാദി അമ്മ മാത്രം; സന്ധ്യ കുറ്റസമ്മതം നടത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 May 2025 10:31 AM IST