SPECIAL REPORTചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുത്തേക്കും; യൂണിവേഴ്സിറ്റി നിയമ ഭേദഗതി ഇടതുമുന്നണിയുടെ അംഗീകാരത്തോടെ കൊണ്ടു വരും; ഗവർണ്ണറെ ഒഴിവാക്കുന്നതിന് നിസ്സഹകരണ വാദം ചർച്ചയാക്കും; കണ്ണൂരിലെ അധികാരം എടുത്തുകളയുന്ന ഇടപെടൽ തുടക്കം മാത്രം; ആരിഫ് മുഹമ്മദ് ഖാൻ ഉറച്ചു നിൽക്കുമ്പോൾമറുനാടന് മലയാളി15 Dec 2021 7:10 AM IST
SPECIAL REPORTചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്; എങ്ങനെ നിയമപരമായ കാര്യങ്ങൾ നിരവഹിക്കും; ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി; അതീവ ഗൗരവമുള്ള കാര്യങ്ങൾ കണ്ടപ്പോൾ നിശബ്ദനായി; സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവർണർമറുനാടന് മലയാളി4 Jan 2022 9:44 AM IST
Politicsചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കി പശ്ചിമ ബംഗാൾ; മുഖ്യമന്ത്രിക്ക് ചാൻസലർ പദവി നൽകാൻ തീരുമാനം; മന്ത്രിസഭാ തീരുമാനം നടപ്പാക്കാൻ നിയമസഭയിൽ ബിൽ പാസാക്കി നിലവിലെ നിയമം മാറ്റണം; മമത ബാനർജിയുടെത് കേന്ദ്രത്തെ ഞെട്ടിക്കുന്ന തീരുമാനംമറുനാടന് മലയാളി26 May 2022 5:34 PM IST
KERALAMവിദ്യാഭ്യാസ വിദഗ്ദർ ചാൻസലറായി വരണമെന്നത് യു.ഡി.എഫ് പറഞ്ഞ കാര്യം; പൂഞ്ചി കമ്മീഷൻ ശുപാർശ്ശകൾ ആദ്യം അംഗീകരിച്ചത് ഉമ്മൻ ചാണ്ടി സർക്കാരെന്നും മന്ത്രി പി.രാജീവ്മറുനാടന് മലയാളി9 Nov 2022 4:00 PM IST
ASSEMBLYഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി; ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചാൻസലറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് സർക്കാർ; ബിൽ അവതരണം ബുധനാഴ്ച; പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുക്കാൻ ഭരണപക്ഷംമറുനാടന് മലയാളി6 Dec 2022 11:29 PM IST
ASSEMBLYസർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി; ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കും; നിയമനത്തിന് സമിതി രൂപീകരിക്കും; മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവർ സമിതിയിൽ; ഒറ്റചാൻസലർ എന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞുമറുനാടന് മലയാളി13 Dec 2022 4:49 PM IST