SPECIAL REPORTസർജറി നടത്താമെന്ന ഡോക്ടർമാരുടെ ഉറപ്പിൽ ഒരു വർഷത്തിലേറെ ആശുപത്രി കയറിയിറങ്ങി; ഒടുവിൽ മറ്റൊരു ആശുപത്രിയിൽ കൊണ്ട്പോകാൻ നിർദ്ദേശം; പറ്റുമെങ്കിൽ നടത്താമെന്ന് കോട്ടയം മെഡിക്കൽ കോളേജും; ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതിസ്വന്തം ലേഖകൻ19 March 2025 1:09 PM IST