Marketing Feature1965-ൽ ടികെ ഡാനിയേൽ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയും സ്വർണ്ണ പണയ സ്ഥാപനവും; മകൻ നേതൃത്വം ഏറ്റെടുത്തതോടെ പോപ്പുലർ ഫിനാൻസും പോപ്പുലർ എക്‌സ്‌പോർട്‌സും പോപ്പുലർ ഡീലേഴ്‌സും പോപ്പുലർ മിനി ഫിനാൻസും പോപ്പുലർ പ്രിന്റേഴ്‌സും ആയി വളർന്നു; 2000 കോടിയുടെ നിക്ഷേപവുമായി തോമസും ഭാര്യ പ്രഭയും മുങ്ങി; പിന്നെ പതിവു പോലെ പാപ്പർ ഹർജിയും: പോപ്പുലർ ഫിനാൻസും വഞ്ചകരാകുമ്പോൾമറുനാടന് മലയാളി28 Aug 2020 8:25 AM IST
Uncategorizedനിക്ഷേപത്തിന് നൽകിയ രസീതിൽ വ്യക്തമായി എഴുതിയിട്ടുള്ളത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് എന്ന്; പണം നിക്ഷേപിച്ചവർ കടലാസ് കമ്പനിയുടെ ഷെയർ ഹോൾഡർ; ലാഭം കിട്ടിയാലും നഷ്ടം വന്നാലും ഷെയർ ഹോൾഡേഴ്സ് സഹിക്കണം; രസീത് വായിച്ചു നോക്കാത്തവർ വീണിരിക്കുന്നത് വൻ കുഴിയിൽ; പോപ്പുലർ ഫിനാൻസ് നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പ്: സമാന രീതിയിലുള്ള സ്ഥാപനങ്ങളും പിന്തുടരുന്നത് ഇതേ പാത തന്നെശ്രീലാല് വാസുദേവന്28 Aug 2020 10:47 AM IST