Right 1ചൂരല്‍മല ദുരന്തബാധിത ശ്രുതിയുടെ അപേക്ഷ തള്ളി മന്ത്രിസഭ; വീട് നല്‍കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി തഴഞ്ഞു; ചീഫ് സെക്രട്ടറിയുടെ അനുകൂല നിലപാടും മറികടന്നു; തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം; 15 ലക്ഷം മടക്കിനല്‍കി സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് വേണമെന്നായിരുന്നു അപേക്ഷ; ശ്രുതിക്ക് വീണ്ടും തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ10 April 2026 11:41 AM IST