EXCLUSIVEഒടയന്‍ചാലിലെ ആ പമ്പിന് ലൈസന്‍സ് ഇല്ല; രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ; അഴിമതി കുരുക്കില്‍ മറ്റൊരു എഡിഎമ്മിനേയും കുടുക്കാന്‍ ശ്രമിച്ച വിരുതന്; ദിവ്യാ കേസിലെ ഞെട്ടിക്കുന്ന തെളിവുകള്‍ മറുനാടന്‍; പ്രശാന്തിന്റെ അളിയന് ജഗജില്ലി; എകെ രജീഷിന് പിന്നിലും വമ്പന്‍ സ്രാവുകള്പ്രത്യേക ലേഖകൻ27 Oct 2024 1:42 PM IST
EXCLUSIVEനവീന്‍ ബാബുവിന്റെ മരണം ഡ്രൈവര്‍ അറിഞ്ഞത് രാവിലെ ഏഴു മണിക്ക് മുമ്പ്; കണ്ണൂര്‍ സിറ്റി പോലീസിനെ ഷംസുദ്ദീന് കാര്യം അറിയിച്ചത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞും; മരണ കാര്യത്തില്‍ മറ്റ് സംശയമില്ലെന്ന എഫ് ഐ ആര് പരാമര്‍ശവും ദുരൂഹം; എഡിഎമ്മിന്റെ അസ്വാഭാവിക മരണം പോലീസിനെ അറിയിക്കാന്‍ വൈകിയത് എന്തിന്? ആ എഫ് ഐ ആറിലുള്ളത് അന്വേഷണ അട്ടിമറി സാധ്യതമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 1:30 PM IST