You Searched For "ചെന്നൈ"

സെഞ്ചുറി കൂട്ടുകെട്ടിലൂടെ വിജയശിൽപികളായി വീണ്ടും ഡുപ്ലേസി ഗെയ്ക്വാദ് സഖ്യം; സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ചെന്നൈ ഒന്നാമത്; ഹൈദരാബാദിനെ കീഴടക്കിയത് ഏഴു വിക്കറ്റിന്; ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റ വാർണറും സംഘവും ഏറ്റവും പിന്നിൽ
34 പന്തിൽ 87 റൺസ്! കീറോൺ പൊള്ളാഡ് അടിയോട് അടി; അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം; ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ചത് നാല് വിക്കറ്റിന്
ഉരഗവർഗ്ഗങ്ങൾ കൊറോണയ്ക്ക് മറുമരുന്നെന്ന് പ്രചരണം;  തമിഴ്‌നാട്ടിൽ പാമ്പിനെ ഭക്ഷിച്ചയാളെ കൈയൊടെപൊക്കി പൊലീസ്; കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്ന് വിശദീകരണം; തിരുനെൽവേലി സ്വദേശി വടിവേലിന് പിഴയായി ചുമത്തിയത് 7500 രൂപ
ലക്ഷ്യം കയ്യിലെ മൊബൈൽഫോണും പണവും;  തമിഴ്‌നാട്ടിൽ ആശുപത്രി ജീവനക്കാരി കോവിഡ് രോഗിയെ കൊലപ്പെടുത്തി; മൃതദ്ദേഹം കണ്ടെത്തിയത് ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും; കൊലപാതകം പുറത്തായത് അഡ്‌മിറ്റ് ചെയ്ത ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെത്തുടർന്ന്; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
സ്‌കുൾ തുറന്നതിന് പിന്നാലെ തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം; കോവിഡ് റിപ്പോർട്ട് ചെയ്തത് 20 വിദ്യാർത്ഥികൾക്കും 10 അദ്ധ്യാപകർക്കും; കോവിഡ് സ്ഥീരീകരിച്ചത് ചെന്നൈയിൽ ഒരു സ്വകാര്യ സ്‌കുളിൽ
കോഹ്ലി ഫോം കണ്ടെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല; ചെന്നൈയോട് തോറ്റത് ആറുവിക്കറ്റിന്; രണ്ടാം പാദത്തിൽ താളം കണ്ടെത്താനാവാതെ ബാംഗ്ലൂരും; ഓൾ റൗണ്ട് മികവുമായി തുടർച്ചയായ രണ്ടാം ജയത്തോടെ ചൈന്നൈ സുപ്പർ കിങ്ങ്‌സ് ഒന്നാമത്