You Searched For "ചെസ്"

ആന്ധ്രയുടെ മണ്ണില്‍ പിറന്ന ചെസിലെ അത്ഭുത വനിത; ആറാം വയസ്സില്‍ അച്ഛനെ തോല്‍പ്പിക്കാന്‍ തുടങ്ങിയ കരുനീക്കം; രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയായി കൊനേരു ഹംപി; അമ്മയായ ശേഷം നീക്കങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച; ഗുകേഷിന് പിന്നാലെ മറ്റൊരു അതുല്യ നേട്ടം; വനിതാ ലോക കിരീടം വീണ്ടും ഇന്ത്യയിലേക്ക്
അപകടകരമായ നീക്കങ്ങള്‍ക്ക് ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന ഡിങ്ങ് ലിറന് മറുപടി നിശബ്ദ ധ്യാനം; തുടര്‍ച്ചയായ സമനിലകള്‍ക്ക് ഒടുവില്‍ സമയ സമ്മര്‍ദ്ദത്തില്‍ വീണ ചൈനീസ് താരം; ആ പിഴവ് ഇന്ത്യന്‍ പ്രതിഭയ്ക്ക് ജയമായി; ലോക ചെസ് ഗുകേഷിന് തൊട്ടടുത്ത്; ഇനിയുള്ള മൂന്ന് ഗെയിമിലും തോല്‍ക്കാതിരുന്നാല്‍ പിറക്കുക ചരിത്രം