You Searched For "ചൊവ്വ"

ചൊവ്വ പണ്ട് ഭൂമിയെക്കാള്‍ വലിയ ആവാസ വ്യവസ്ഥ; മറ്റൊരു ഭൂഖണ്ഡവുമായുള്ള ആണവ യുദ്ധത്തില്‍ ജീവനെല്ലാം പൊലിഞ്ഞ് മരുഭൂമിയായി; ഭൂമിയിലെ മനുഷ്യന്‍ ശ്രമിക്കുന്നത് വീണ്ടും ചൊവ്വയിലെ ജീവന്‍ കണ്ടെത്തി തിരിച്ചു പിടിക്കാന്‍: ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍ ഏറ്റെടുത്ത് ലോകം
ഭൂമിക്ക് മുന്‍പേ ജീവന്‍ കടന്ന് പോയത് ചൊവ്വയിലോ? പിരമിഡുകളുടെയും തത്തകളുടെയും കീ ഹോളുകളുടെയും അടയാളങ്ങളുമായി ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ഭാവി ചൊവ്വയില്‍ എന്ന വിശ്വാസം ശരി വയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം പ്രഭാത സൂര്യന്റെ പ്രഭയിൽ,; യുഎഇയുടെ ചൊവ്വ ദൗത്യം ആദ്യം പകർത്തിയത് ഒളിമ്പസ് മോൺസിന്റെ ദൃശ്യം; ബഹിരാകാശത്തും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അറബ് ഐക്യനാടുകൾ
ജീവന്റെ തുടിപ്പ് തേടി പെ‍ഴ്സെവറൻസ് റോവർ ചൊവ്വയിൽ; ചുവന്ന ഗ്രഹത്തിലെ മണ്ണ് തൊട്ടത് ഇന്ത്യൻ സമയം ഇന്ന് വെളുപ്പിന് 2.25ന്; ഏഴു മാസം കൊണ്ട് പേടകം സഞ്ചരിച്ചത് 30 കോടി മൈൽ; ലോകം ഇനി കാത്തിരിക്കുന്നത് ആ അത്ഭുത പ്രഖ്യാപനത്തിനെ
ചൊവ്വയിൽ ഓക്‌സിജൻ ഉത്പാദിപ്പിച്ച് നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യം; ആദ്യ പരീക്ഷണത്തിൽ ഉത്പാദിപ്പിച്ചത് 5.4 ഗ്രാം ഓക്‌സിജൻ: ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പരീക്ഷണത്തിനു പിന്നാലെ ഓക്‌സിജൻ ഉത്പാദനവും വിജയകരമായി പരീക്ഷിച്ച് പെഴ്‌സിവീയറൻസ്
ഇത് ദേവദാരു വൃക്ഷത്തിന്റെ ചില്ലയോ അതോ മീനിന്റെ അസ്ഥിയോ? പുറത്തേക്ക് തള്ളി നിൽക്കുന്ന മുള്ളുകൾ ഉള്ള പാറയുടെ വിചിത്ര ചിത്രം ചൊവ്വ ഗ്രഹത്തിൽ നിന്ന് അയച്ച് നാസയുടെ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി; ഗെയിൽ ഗർത്തത്തിലെ അദ്ഭുതങ്ങൾ ആറുചക്രങ്ങളിൽ ഓടി നടന്ന് പകർത്തി പേടകം