You Searched For "ചോദ്യം"

ആരോപണ വിധേയമായ ഒരു ട്യൂഷന്‍ സെന്റര്‍ ഇടത് യൂണിയന്റെ സമ്മേളനത്തിന് നല്കിയത് 25 ലക്ഷം; അധ്യാപക നേതാക്കളുടെ പങ്ക് പുറത്തു വരുമോ എന്ന ആശങ്കയില്‍ ചില കേന്ദ്രങ്ങള്‍; എല്ലാം സ്‌കൂളുകളുടെ തലയിലാകും! ചോദ്യ ചോര്‍ച്ചയില്‍ ഡിപിഐയുടെ അന്വേഷണം പ്രഹസനമാകുമോ? എംഎസ് സൊല്യൂഷന്‍സിനെ പ്രതിയാക്കാന്‍ മടിയോ?
എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല; അതിന്റെ കാരണം ഒന്നു പറഞ്ഞു തരാമോ? ഉത്തർപ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയോട് ചോദ്യമുയർത്തി യുപിയിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ ഭാര്യ
നിങ്ങൾക്ക് വാട്‌സ് ആപ്പിൽ ചോദ്യം തരുന്നത് ആരാ? എകെജി മന്ദിരത്തിൽ നിന്നാ? അഴീക്കോട് മന്ദിരത്തിൽ നിന്നാ? ആരാ തരുന്നത്? കൈരളി ചാനൽ ലേഖകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെ സുധാകരൻ
ഗൂഢാലോചന നടത്തിയതായി പറയുമ്പോൾ അന്ന്  ബാലചന്ദ്രകുമാർ ദിലീപിനൊപ്പം ആയിരുന്നില്ലേ? സിനിമയിൽ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം ഉന്നയിച്ചതും; ഗൂഢാലോചന കേസിലെ മുഖ്യസാക്ഷിയായ സംവിധായകന് കോടതിയുടെ വിമർശനം; ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്നും ഹൈക്കോടതി