You Searched For "ചോറ്റാനിക്കര"

സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം; പതിനേഴാം വയസ്സില്‍ ബസ് ജീവനക്കാര്‍ പീഡിപ്പിച്ച കേസിലെ അതിജീവിത; അമ്മ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കാണുന്നത് അവശ നിലയില്‍ കിടക്കുന്നത്; രഹസ്യ ഭാഗങ്ങളില്‍ രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി: കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന് സംശയിക്കുന്ന ആണ്‍ സുഹൃത്തിനെ നിരീക്ഷിച്ച് പോലീസ്
കമ്പനി രജിസ്ട്രാറുടെ സൈറ്റിൽ പോലും ഇല്ലാത്ത കമ്പനി; പദ്ധതി വിശദീകരണത്തിന് ഹാജരായത് ഒരു തവണ; വിജിലൻസിന്റെ അന്വേഷണത്തിലും ശ്രാവണിനെപ്പറ്റി എതിരഭിപ്രായം; പാതിവഴിയിൽ ഉപേക്ഷിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ സ്വപ്‌നപദ്ധതി; പദ്ധതിയിൽ നിന്ന് പിന്മാറി ദേവസ്വം ബോർഡ്
കൊച്ചിയിലെ ഇന്റർവ്യൂവിന് മുമ്പ് ചോറ്റാനിക്കരയിൽ തൊഴാനെത്തി; നടയടച്ചതിനാൽ മടങ്ങാൻ നിൽക്കെ പൊലീസെത്തി; ഇതര മതസ്ഥന് ക്ഷേത്രത്തിലെന്തു കാര്യമെന്ന് എസ്‌ഐ; പിന്നാലെ യുവാക്കൾക്ക് മർദ്ദനം; ബൂട്ടിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ; ആലുവ റൂറൽ എസ്‌പിക്ക് പരാതി