You Searched For "ഛിന്നഗ്രഹം"

ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു;  2032ല്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാന നിരീക്ഷകര്‍; ജെയിംസ് വെബ് സ്പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ചു നിരീക്ഷണത്തില്‍ നാസ
ടെസ്ല കാറിടിച്ച് ഭൂമിക്ക് പരിക്കേല്‍ക്കുമോ? ഭൂമിയിലേക്ക് നിലം പതിക്കുന്നുവെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച ഛിന്നഗ്രഹം 2018-ല്‍ മസ്‌ക് ആദ്യ സ്പേസ് എക്‌സിനൊപ്പം അയച്ച കാറാണെന്ന് ഭൗമ ശാസ്ത്രജ്ഞര്‍
അപകട സാധ്യതയുമായി മറ്റൊരു ഛിന്നഗ്രഹം; ബുർജ് ഖലീഫയുടെ വലിപ്പത്തിന്റെ ഇരട്ടിവലിപ്പം; എല്ലാ രണ്ടരവർഷക്കാലത്തിൽ ഒരിക്കൽ സൂര്യനെ പ്രദക്ഷിണം ചെയ്ത് പൂർത്തിയാക്കും; ഇപ്പോൾ എത്തുന്നത് ഭൂമിക്ക് 1,2 മില്ല്യൺ മൈൽ സമീപത്ത്; അപകട സാധ്യതയുണ്ടെന്ന് വാനനിരീക്ഷകർ കരുതുന്ന പുതിയ ആസ്ട്രോയ്ഡിന്റെ വിവരങ്ങൾ അറിയാം
ഡിനോസറുകളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ ഛിന്നഗ്രഹ ആക്രമണത്തിനുശേഷം ഭൂമിയെ നക്കിത്തുടച്ചത് 13000 വർഷം മുൻപുണ്ടായ മറ്റൊരു അസ്ട്രോയ്ഡ് വീഴ്‌ച്ച; വേട്ടയാടി അലഞ്ഞു തിരിഞ്ഞു നടന്ന മനുഷ്യരെ കൂട്ടംകൂടി താമസിക്കുന്നവരാക്കിയ കഥ
ഭൂമിയിൽ നിന്നും 95 പ്രകാശവർഷം അകലെ ഒരു ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ; ഭീമൻ സംഘട്ടനം മൂലം ഗ്രഹത്തിന്റെ അന്തരീക്ഷം പാകുതിയോളം ഇല്ലാതെയായി; സംഘട്ടനം നടന്നത് 2 ലക്ഷം വർഷങ്ങൾക്കപ്പുറം; പുതിയ ഗ്രഹവ്യുഹത്തിന്റെ വിശേഷങ്ങൾ അറിയാം