SPECIAL REPORTലൈസന്‍സില്ലാതെ പടക്കം സൂക്ഷിച്ചു; ആള്‍ക്കൂട്ടത്തിനിടയില്‍ മാലപ്പടക്കം പൊട്ടിച്ചു; തൊട്ടടുത്തുള്ള വെടിപ്പുര മനസ്സിലാക്കിയവര്‍ തടഞ്ഞിട്ടും തീ കൊളുത്തിയ ക്രൂരത; പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഞെട്ടലായി; പിന്നാലെ നീതി നടപ്പാക്കി ജില്ലാ സെഷന്‍സ് കോടതി; ജഡ്ജി സാനു എസ് പണിക്കാര് നടത്തിയത് അത്യപൂര്‍വ്വ ഇടപെടല്‍; ഈ ന്യായാധിപന് കൈയ്യടിക്കാംമറുനാടൻ മലയാളി ബ്യൂറോ3 Nov 2024 9:44 AM IST