FOREIGN AFFAIRSഎതിര്‍പ്പുകളെ അലിയിച്ച് ട്രംപിന് നിര്‍ണായക വിജയം; മൂന്നു റിപ്പബ്ലിക്കന്മാര് കൂറുമാറി വോട്ടുചെയ്തെങ്കിലും ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റിന്റെ കടമ്പ നേരിയ ഭൂരിപക്ഷത്തില്‍ കടന്നു; ടൈബ്രേക്കറായത് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ട്; ഇനി നേരിടേണ്ടത് ജനപ്രതിനിധി സഭയിലെ വെല്ലുവിളി; പുഷ്പം പോലെ പാസാകുമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്2 July 2025 1:22 AM IST