STATEവിധി പ്രതികൂലമായാല്‍ ആന്റണി രാജു ഔട്ട്! പകരക്കാരനെ തേടി സിപിഎം; ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ കരിയറിന് ഹൈക്കോടതി നാളെ അന്ത്യം കുറിക്കുമോ? തൊണ്ടിമുതല്‍ കേസില്‍ ആശ്വാസം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് പുതിയ മുഖം; ഇടത് പാളയത്തില്‍ ചര്‍ച്ചകള്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ16 March 2026 8:09 PM IST