SPECIAL REPORTഗേറ്റില്ലാത്ത വീട്ടിലേക്ക് ആര്‍ക്കും കടന്നു വരാം; തന്നെ കൊണ്ട് ആകുന്നത് എല്ലാവര്‍ക്കും നല്‍കും; പശു ഫാമിനൊപ്പം ഫിനാന്‍സും; സുനാമിയിലും കോവിഡിലും നാടിന് കൈതാങ്ങായി; പൂജാ ബംപര്‍ വിജയിക്ക് തന്നെ ഏജന്‍സി കമ്മീഷനും; കല്ലാണ വീട്ടിലെ 'കേശു ഈ വീടിന്റെ നാഥന്‍'; ദിനേശ് കുമാറിന് ഇത് ഇരട്ട നേട്ടം! തഴവയില്‍ ഭാഗ്യം എത്തുമ്പോള്സ്വന്തം ലേഖകൻ7 Dec 2024 8:37 AM IST