You Searched For "ജയരാജ്"

പ്രണയത്തിനു ഒരു മാറ്റവും വന്നിട്ടില്ല രീതികള്‍ക്കേ മാറ്റമുള്ളൂ; ഡേറ്റിംഗും ലിവിങ് ടുഗെതറും കൂടി ചേര്‍ന്നതാണ് പുതിയകാല പ്രണയം; മൂന്നാറിലെ എഴുപതുകളിലെ പ്രണയം തന്നെയാണോ ലണ്ടനില്‍ 2024ല്‍ സംഭവിച്ചത്? യുകെ മലയാളികളുടെ കൂടി സിനിമയായ ശാന്തമീ രാത്രിയില്‍ തിയറ്ററില്‍ എത്തുമ്പോള്‍ സംവിധായകന്‍ ജയരാജ് മനസ്സു തുറക്കുമ്പോള്‍
സിബിഐ അന്വേഷിക്കുന്ന കേസിൽ യു.എ.പി.എ ചുമത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി മാത്രം മതി; പി ജയരാജന് തിരിച്ചടിയായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയും; കതിരൂർ മനോജ് വധക്കേസിൽ മുതിർന്ന സിപിഎം നേതാവ് പ്രതിയായി തുടരും; ജയരാജന്റെ ഹർജി ഹൈക്കോടതി തള്ളുമ്പോൾ
നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട്; ഒറ്റാൽ എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ!
കെഎസ്എഫ്ഇക്ക് വേണ്ടി 30 ലക്ഷം മുടക്കി ഒരു സോഫ്റ്റ് വെയർ വാങ്ങി; ഉപയോഗിക്കാൻ ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്‌പേസും വാടകയ്ക്ക് എടുത്തു; കെഎസ്എഫ്ഇ ഇടപാടിൽ നിന്നും പിന്മാറിയതോടെ ഖജനാവിന് നഷ്ടം 50 ലക്ഷം; ഇടപാടിൽ ഐ ടി സെക്രട്ടറി ആവശ്യപ്പെട്ടത് വിജിലൻസ് അന്വേഷണം; തള്ളി മുഖ്യമന്ത്രിയും; ടി എൻ സീമയുടെ ഭർത്താവിനെതിരെ അഴിമതി ആരോപിച്ചു സന്ദീപ് വാര്യർ