Lead Storyഅപകട അലാറം മുഴങ്ങിയതോടെ വസ്ത്രം വാങ്ങാനെത്തിയവരെ പുറത്തെത്തിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം; രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു; പെരുന്നാള്‍ ലക്ഷ്യമിട്ട് എത്തിച്ച സ്റ്റോക്ക് എല്ലാം ചാരമായി; ജയലക്ഷ്മി സില്‍ക്സിന് നേരിട്ടത് മൂന്ന് വര്‍ഷം മുന്‍പുണ്ടായ തീപിടിത്തത്തിന്റെ ഇരട്ടി നാശനഷ്ടം; തീയണച്ചത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്സ്വന്തം ലേഖകൻ17 Feb 2026 10:18 PM IST