EXCLUSIVEമതിലില്‍ മലം തേച്ചു; ജനലിലൂടെ മലം വാരി എറിഞ്ഞു; പൂര്‍ണ്ണ സൈക്കോയായി മാറിയെന്ന് കരുതിയ ജയില്‍ അധികാരികള്‍; ജയില്‍ വകുപ്പ് ട്രെയിനികള്ക്കുണ്ടായ സംശയം നിര്‍ണ്ണായകമായി; പരിശോധനയില്‍ തിരിച്ചറിഞ്ഞത് ജയില്‍ ചാട്ട സാധ്യത; എണ്ണമെടുത്തപ്പോള്‍ ചാടിയത് ഗോവിന്ദചാമിയെന്ന് ഉറച്ചു; കണ്ണൂരിലേത് തന്ത്രമൊരുക്കിയുള്ള ജയില്‍ ചാട്ടംമറുനാടൻ മലയാളി ബ്യൂറോ25 July 2025 11:45 AM IST