SPECIAL REPORTജയരാജന്മാരില്‍ എംവിയും പിജെയും അഭിവാദ്യ മുദ്രാവാക്യം വിളിച്ചു; ചുവപ്പുഹാരം ധരിപ്പിച്ച് വിരോചിത സ്വീകരണം; പാര്‍ട്ടിക്ക് നന്ദിയും കടപ്പാടും അറിയിച്ച് കെ വി കുഞ്ഞിരാനും നാലു പ്രതികളും; പെരിയാ ഇരട്ടക്കൊലയില്‍ ഹൈക്കോടതി അപ്പീല്‍ വിധിയില്‍ സിപിഎമ്മിന് ആഹ്ലാദം; കണ്ണൂര്‍ ജയിലിന് മുന്നില്‍ രാവിലെ സംഭവിച്ചത്സ്വന്തം ലേഖകൻ9 Jan 2025 9:48 AM IST