You Searched For "ജയേഷ്"

കിണറ്റില്‍ വീണ വയോധികയെ കൈയ്യില്‍ താങ്ങി നിര്‍ത്തി; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കരയ്‌ക്കെത്തിയത് തളര്‍ന്ന് അവശനായി ആയി; അന്ന് ആ അമ്മയെ രക്ഷിക്കാന്‍ കരുത്തായത് അഗ്‌നിരക്ഷാസേനയിലെ ജോലി; എഴുകോണുകാരന്‍ ജയേഷിന്റെ പഴയ രക്ഷപ്പെടുത്തല്‍ വീണ്ടും വൈറല്‍; പുത്തൂരിനെ കീഴടക്കിയ എസ് ഐയുടെ കഥ
സുന്ദരിയമ്മ കൊലക്കേസിൽ ജയേഷിന് രക്ഷയായത് സംഭവ ദിവസം ഹോട്ടലിൽ തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന ഉടമയുടെ മൊഴി; പൊലീസ് ഇടിച്ചുസമ്മതിപ്പിച്ചു എന്ന് ജയേഷും; കോടതി വെറുതെ വിട്ട ആൾ കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റിച്ചിറയിൽ പിടിയിൽ; സുന്ദരിയമ്മ കൊലക്കേസിനെ ഒരു കുപ്രസിദ്ധ പയ്യൻ ആക്കിയ ടോവിനോ സിനിമ വീണ്ടും ചർച്ചയിൽ
സ്‌കൂൾ ബാത്ത് റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചു: പോക്‌സോ കേസിൽ കുപ്രസിദ്ധ പയ്യൻ അറസ്റ്റിൽ; പിടിയിലായത് സുന്ദരിയമ്മ  വധക്കേസിൽ സംശയത്തിന്റെ ആനുൂകൂല്യത്തിൽ കോടതി വെറുതെ വിട്ട ജയേഷ്; സുന്ദരിയമ്മ കൊലക്കേസിൽ നിരപരാധിയെ പൊലീസ് വേട്ടയാടിയ കഥ ഒരു കുപ്രസിദ്ധ പയ്യൻ എന്ന പേരിൽ സിനിമയുമായി