You Searched For "ജാഗ്രത നിർദ്ദേശം"

രാജ്യത്ത് വാക്‌സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; ആറ് സംസ്ഥാനങ്ങൾക്ക് കോവിഡ് ജാഗ്രതാ നിർദ്ദേശം; നിർദ്ദേശം വാക്‌സിനേഷന്റെയും പരിശോധനയുടെയും എണ്ണം കൂട്ടാൻ
തീരപ്രദേശങ്ങളിൽ ആശങ്ക; ആലപ്പുഴയിൽ കടലാക്രമണം രൂക്ഷം, തിരുവനന്തപുരത്തും കോഴിക്കോടും വീടുകളിൽ വെള്ളം കയറി; വീടുകളിൽ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും ക്യാംപിലേക്ക് മാറ്റി
ഓൺലൈൻ ക്ലാസിലെ നുഴഞ്ഞുകയറ്റം വർധിക്കുന്നു; സൈബർ പൊലീസിൽ പരാതി ലഭിച്ചതുകൊല്ലത്ത് മാത്രമെങ്കിലും മറ്റു ജില്ലകളിലും സമാന സംഭവങ്ങളെന്ന് റിപ്പോർട്ട്; മീറ്റിങ് ലിങ്ക് ചോരുന്നതാണ് നുഴഞ്ഞുകയറ്റത്തിന് ഇടയാക്കിയതെന്നാണ് നിഗമനം; ജാഗ്രത നിർദ്ദേശവുമായി പൊലീസ്
മധ്യകേരളത്തിലെ രണ്ടു ജില്ലകളിലും വടക്കൻ കേരളത്തിലും ബുധനാഴ്ച വരെ ശക്തമായ മഴ; 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും സാധ്യത;  ജാഗ്രതാനിർദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ; ജില്ലകളിൽ ഓറഞ്ച്, യല്ലോ അലർട്ടുകൾ; ദുരിതാശ്വാസ ക്യാമ്പുകൾക്കും നിർദ്ദേശം
സിക്ക വൈറസിനെതിരെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്; നിർമ്മാർജനവുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ തയ്യാറാക്കി; നടപടി കേന്ദ്രസംഘവുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് പിന്നാലെ