SPECIAL REPORT'അപ്രതീക്ഷിതമായ' വിധി ഇടിവെട്ടുപോലെ; വിധി കേട്ടയുടനെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം; രക്തസമ്മര്‍ദ്ദം ഉയര്‍ന്നു, പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു; അല്പസമയം വിശ്രമിക്കാന്‍ അനുവദിച്ച് കോടതി; വൈദ്യപരിശോധനയ്ക്ക് ശേഷം കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2025 5:19 PM IST