KERALAMകോടതി സംരക്ഷണ ഉത്തരവ് നൽകിയതിന്റെ അടുത്ത ദിവസം സ്വത്തിന് വേണ്ടി വർക്കലയിൽ വീട്ടമ്മയെ വായിൽ തുണി തിരുകി ഭർതൃസഹോദരന്മാർ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം; ജാമ്യ ഹർജിയിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്അഡ്വ പി നാഗരാജ്7 Aug 2023 11:10 AM IST