Right 1ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയമായ പകപോക്കലെന്ന് സിപിഎം; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനവും നടത്തി; പങ്കില്ലെന്ന് ബിജെപി; പിന്നാലെ എല്ലാപ്രതികളും വലയില്‍; പ്രതിയായ മകന്‍ സിഐടിയു പ്രവര്‍ത്തകനെന്ന് അമ്മ; പ്രതികള്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ജില്ലാ നേതൃത്വം; 'രാഷ്ട്രീയ ബന്ധം' പുറത്തുവന്നതോടെ സിപിഎം നേതൃത്വം വെട്ടില്സ്വന്തം ലേഖകൻ17 Feb 2025 7:04 PM IST