ELECTIONSവോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയില്ലായിരുന്നു; മുമ്പ് വോട്ടു ചെയ്തിരുന്നു, സ്ഥിരമായി വോട്ടു ചെയ്തിരുന്നില്ല; സ്ഥാനാര്‍ഥി ആരായാലും പിന്തുണയുമായി രംഗത്തുണ്ടാകും; ട്വന്റി 20 കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വീണ നായര്‍; ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരില്‍ ജിബി വര്‍ഗീസ് പാത്തിക്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുമറുനാടൻ മലയാളി ബ്യൂറോ19 March 2026 4:41 PM IST