INDIA'ജിപേ' സന്ദേശം എത്താൻ വൈകിയതിൽ പ്രകോപനം; ജീവനക്കാരനെ തല്ലിച്ചതച്ചു; പണവും സ്വർണവും തട്ടി; പിന്നാലെ പെട്രോൾ പമ്പിന് തീയിട്ട് ക്രൂരത; സംഭവം രാജസ്ഥാനിൽസ്വന്തം ലേഖകൻ14 Dec 2024 5:32 PM IST
Uncategorizedജോലി രാജിവയ്ക്കാനെത്തിയ ജീവനക്കാരനെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് മർദ്ദിച്ച സംഭവം യുവമോർച്ച ഇടപെട്ട് ഒത്തു തീർപ്പാക്കി! വീട്ടുകാരെ സമ്മർദ്ദത്തിലാക്കി നേതാവ് ഉറപ്പു കൊടുത്തത് അർഹമായ നഷ്ടപരിഹാരം; രാഷ്ട്രീയ പ്രവർത്തനത്തിന് പുതു മാനം നൽകി ആദിനാട്ടെ സിങ്കം; പരാതി പിൻവലിക്കുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് രാജേഷുംആർ പീയൂഷ്2 Feb 2021 1:37 PM IST
Marketing Featureനാലുമാസം മുമ്പ് ബാറിൽ ശുചീകരണ തൊഴിലാളിയായി ജോലിയിൽ കയറി; ബാറിന്റെ എല്ലാ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു പണം സൂക്ഷിക്കുന്ന അലമാരയുടെ താക്കോൽ വെക്കുന്ന സ്ഥലവും മനസ്സിലാക്കി; തക്കം കിട്ടിയപ്പോൾ ഒന്നര ലക്ഷം കവർന്ന മുങ്ങി; ഒഡീഷ സ്വദേശിയായ ബാർ ജീവനക്കാരൻ അറസ്റ്റിൽഅനീഷ് കുമാർ29 March 2021 3:30 PM IST
SPECIAL REPORTസ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറി റോഡ് നിർമ്മിച്ചെന്ന് ആരോപണം; തർക്കം കയ്യാങ്കളിയായി; വസ്തു ഉടമയുടെ ജീവനക്കാരനെ കൗൺസിലറുടെ ഭർത്താവ് മർദ്ദിച്ചെന്ന് പരാതിമറുനാടന് മലയാളി28 Jan 2022 5:03 PM IST
KERALAMകൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറത്ത് വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ; പട്ടയം ശരിയാക്കാൻ ഓഫീസിലെത്തിയ യുവാവിനോട് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടത് 4000 രൂപമറുനാടന് ഡെസ്ക്17 May 2022 5:47 PM IST