SPECIAL REPORTആടിപ്പാടി ആളുകളെ ത്രസിപ്പിക്കുന്ന സംഗീതവിരുന്നുമായി ജെനിഫര്‍ ലോപ്പസ്; ബോളിവുഡ് താരങ്ങളുടെ നൃത്തവും സ്കിറ്റും; കൊട്ടാര രൂപത്തിലുള്ള ഭീമന്കേക്കും; അതിഥിയായി ഡൊണാള്‍ഡ് ട്രംപ് ജൂനിയറും കാമുകിയും; ഉയദ്പൂരില്‍ കോടികള്‍ പൊടിച്ച് കോടീശ്വരനായ രാമ രാജു മന്തേനയുടെ മകളുടെ വിവാഹം; ആഢംബരം കണ്ട് അന്തംവിട്ട് പാശ്ചാത്യലോകംമറുനാടൻ മലയാളി ഡെസ്ക്25 Nov 2025 9:07 PM IST