SPECIAL REPORTഗൂഗിള്‍ മാപ്പിലെ എളുപ്പ വഴി വിശ്വസിച്ചു; നിയന്ത്രണം വിട്ട വാഹനത്തെ മണ്‍തിട്ടയില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെന്നിടിച്ചത് മറുവശത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍; കമ്പി ഉപയോഗിക്കാതെ പ്ലാസ്റ്റിക്ക് ചാക്കുകള്‍ നിറച്ച് കോണ്‍ക്രീറ്റ് ഇട്ട 'കേരളാ അത്ഭുതം'! പാല്‍ചുരത്തില്‍ സെന്തില്‍കുമാറിന്റെ ജീവനെടുത്തത് ഇരട്ട ചതിമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 12:43 PM IST