SPECIAL REPORTപല്ലിന് കമ്പിയിടാൻ പോയപ്പോൾ കോവിഷീൽഡ് വാക്സിൻ എടുത്തത് ജൂലൈ 28 ന്; വീട്ടിലെത്തി രണ്ടു ദിവസമായപ്പോൾ അസ്വസ്ഥത; രക്തസമ്മർദം കൂടി തലയിലേക്കുള്ള ഞരമ്പു പൊട്ടി; പതിനെട്ടുകാരിയുടെ മരണം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം: പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്ശ്രീലാല് വാസുദേവന്12 Aug 2021 3:22 PM IST